Mujahid Students Movement
അച്ചടക്കരാഹിത്യം തുടങ്ങിയ അധാർമികതകളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി, ധാർമിക ജീവിതത്തിനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുന്നു റാഗിംഗ്,രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാൽ സംഘർഷ ഭരിതമായ കലാലയങ്ങളിൽ വിശ്വമാനവീകതയും സാഹോദര്യവും പ്രചരിപ്പിക്കുന്നു. കലാലയങ്ങളുടെ മതേതരാന്തരീക്ഷം നിലനിർത്തുവാനായി പരിശ്രമിക്കുന്നു.